കര്‍ഷകര്‍ സ്ഥാപിച്ച മുള്ള് വേലിയില്‍ കുരുങ്ങി പുലി ചത്തു

Published : May 07, 2017, 06:17 AM ISTUpdated : Oct 05, 2018, 01:04 AM IST
കര്‍ഷകര്‍ സ്ഥാപിച്ച മുള്ള് വേലിയില്‍ കുരുങ്ങി പുലി ചത്തു

Synopsis

കൊല്ലം: ആര്യങ്കാവില്‍ കര്‍ഷകര്‍ സ്ഥാപിച്ച മുള്ള് വേലിയില്‍ കുരുങ്ങി പുലി ചത്തു. പുലിയ രക്ഷിക്കാൻ മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ ശ്രമിച്ചെങ്കിലും  ഫലം കണ്ടില്ല.ആര്യങ്കാവ് എടപ്പാളയത്ത് നേരത്തെ പുലിയുടെ ശല്യം ഉണ്ടായിരുന്നു. രണ്ട് വയസുള്ള ആണ്‍ പുലിയാണ് ചത്തത്. സംഭവം നടന്ന സ്ഥലത്ത്  വനപാലകര്‍ എത്താൻ താമസിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

അതേ സമയം മലയാറ്റൂർ മുളങ്കുഴിയിൽ വനപാലകർ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി, കഴിഞ്ഞ ദിവസം വീട്ടുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു.  ഇതേത്തുടർന്നാണ് കെണി വെച്ചത്. ഇന്നു പുലർച്ചേ യാ ണ് പുലി കുടുങ്ങിയത്. വനപാലകരും വെറ്റിനറി ഡോക്ടറും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നു വയസുള്ള പുലി ആരോഗ്യവാനാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി