വമ്പന്‍ തൊഴില്‍ പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

Published : Jul 31, 2018, 12:51 AM IST
വമ്പന്‍ തൊഴില്‍ പ്രഖ്യാപനവുമായി ലുലു ഗ്രൂപ്പ്

Synopsis

60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നോയിഡ: ലഖ്നോവിലെ ലുലു മാളിൽ അയ്യായിരം പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ലഖ്നൗവിന് പുറമെ നോയിഡയിലും വാരണാസിയിലും ലുലു മാളുകൾ നിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിൽ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഖ്നോവിലെ മാൾ നിശ്ചയിച്ചതിലും മുമ്പേ പൂർത്തികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിക്കുന്ന ലഖ്നൗ ലുലു മാൾ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്
'ഗൗരവ് ഗോഗോയിയുടെ ഭാര്യയുടെ 'പാകിസ്ഥാൻ ബന്ധം', വിവരങ്ങൾ ചോർത്തി', ബിജെപി ആരോപണത്തിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടാൻ അസം സർക്കാർ