മലപ്പുറത്ത് 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published : Jan 25, 2018, 03:12 PM ISTUpdated : Oct 05, 2018, 03:05 AM IST
മലപ്പുറത്ത് 45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Synopsis

മലപ്പുറം: മലപ്പുറത്ത് 45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍. മലപ്പുറത്തെ തിരൂരിലാണ് സംഭവം നടന്നത്.  വേങ്ങര സ്വദേശി മുഹമ്മദ് ഹനീഫയാണ് പൊലീസിന്‍റെ പിടിയിലായത്.  സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്