കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By Web TeamFirst Published Jan 27, 2019, 4:35 PM IST
Highlights

ഗുരുതര പരിക്കുകളോടെ മറ്റൊരാളെ  മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി രഞ്ജിത്ത് (27) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ  മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

click me!