കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Published : Aug 16, 2018, 09:17 AM ISTUpdated : Sep 10, 2018, 01:09 AM IST
കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Synopsis

കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പി.വി ഭാസ്കരൻ (55) ആണ് മരിച്ചത്. രാമന്തളി പുഴയിൽ തോണി മറിഞ്ഞു ഒഴുക്കിൽപെടുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഭാസ്കരന്‍റെ മൃതദേഹം കണ്ടെടുത്തു.

കണ്ണൂര്‍: കണ്ണൂരിൽ പുഴയിൽ മീൻപിടിക്കാൻ പോയ മധ്യവയസ്കന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പി.വി ഭാസ്കരൻ (55) ആണ് മരിച്ചത്. രാമന്തളി പുഴയിൽ തോണി മറിഞ്ഞു ഒഴുക്കിൽപെടുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഭാസ്കരന്‍റെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരണ് തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്