കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവ് പിടികൂടി

By Web TeamFirst Published Sep 11, 2018, 5:52 PM IST
Highlights

കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ചെക്ക്ഡ് ഇൻ ബാഗേജിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. 

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. കാസർക്കോട് സ്വദേശിയായ അഹ്മദ് ഹഫീസിന്റെ ചെക്ക്ഡ് ഇൻ ബാഗേജിലാണ് കഞ്ചാവ് കണ്ടെത്തിയത്. ദുബായിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരികയാണ്.
 

click me!