വീണ്ടും നുരഞ്ഞുപൊന്തി ബംഗളൂരുവിലെ തടാകങ്ങൾ

By Web TeamFirst Published Sep 25, 2018, 2:00 PM IST
Highlights

രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. 

ബംഗളുരു: കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങൾ വീണ്ടും നുരഞ്ഞുപൊന്തി.  ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു.

രാസമാലിന്യങ്ങൾ കൂടുതൽ ഒഴുകിയെത്തിയതാണ് തടാകം പതഞ്ഞുപൊങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ വൈകീട്ട് പെയ്ത കനത്ത മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി. 

click me!