മാത്യു ചുഴലിക്കാറ്റ്; മരണ നിരക്ക് ഉയരുന്നു

Published : Oct 08, 2016, 06:29 PM ISTUpdated : Oct 05, 2018, 03:29 AM IST
മാത്യു ചുഴലിക്കാറ്റ്; മരണ നിരക്ക് ഉയരുന്നു

Synopsis

ഫ്ളോറിഡ: മാത്യു ചുഴലിക്കാറ്റിൽ  പെട്ട് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തിനടുത്തെത്തി. ഹെയ്തിയിൽ നിന്ന് അമേരിക്കയിലെ ഫ്ളോറിഡയിലെത്തിയ  കാറ്റ് വൻ നാശം വിതയ്ക്കുകയാണ്. പ്രദേശത്ത് കോളറയും പടർന്നുപിടിച്ചതായാണ് റിപ്പോർട്ട്.ഹെയ്തിക്കു പുറമെ, ഡൊമിനിക്കൻ റിപ്പബ്ലിക്, സെന്റ് വിൻസന്റ്, ഗ്രാനഡഎന്നിവിടങ്ങളിലും നാശം വിതച്ചാണ് മാത്യു ഫ്ളോറിഡയിലെത്തിയത്. അപകട സാധ്യത കണക്കിലെടുത്ത് ഫ്ളോറി‍ഡ, ജോർജ്ജിയ,സൗത്ത് കരോലിന, നോർത്ത് കരോലിന എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് .ഹെയ്തിയുടെ തലസ്ഥാനമായ പോർട് ഔ പ്രിൻസ് ഉൾപ്പെടെ മിക്കയിടങ്ങളും വെള്ളത്തിനടിയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്