മാവോയിസ്റ്റ് കൊല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

By Web DeskFirst Published Nov 26, 2016, 12:17 PM IST
Highlights

മാധ്യമങ്ങളിൽ വ്യത്യസ്തങ്ങളായ വാർത്തകളാണ് വരുന്നതെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാർ നിരീക്ഷിച്ചു.   പൊതുപ്രവർത്തകനായ പികെ രാജു എന്ന നൽകിയ പരാതിയിലാണ് നടപടി.

click me!