മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു

Published : Jan 05, 2019, 07:50 PM ISTUpdated : Jan 05, 2019, 07:52 PM IST
മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചു

Synopsis

മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഈ തീയതികള്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോലിക്ക് പോലും പോകാൻ കഴിയാത്ത വിധം ശരീരമാസകലം പരിക്ക്; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം നേരിടേണ്ടിവന്നതെന്ന് ജോജി
കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സിപിഎമ്മിന് സമ്പൂർണജയം, ഭരണസമിതിയിൽ 13 അം​ഗങ്ങളും എൽഡിഎഫ്