നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന സം​ഭ​വം; പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

Published : Feb 10, 2018, 07:15 AM ISTUpdated : Oct 05, 2018, 12:53 AM IST
നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​കൊ​ന്ന സം​ഭ​വം; പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

Synopsis

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ശ്മീ​രി​ലെ ക​ത്വു​വ ജി​ല്ല​യി​ൽ എ​ട്ടു​വ​യ​സു​ള്ള നാ​ടോ​ടി പെ​ൺ​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ഹീ​രാ​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​സ്പി​ഒ ഖു​ജ​രി​യ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ഖു​ജ​രി​യ. 

കാണാതായി ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പൊ​ലീ​സ് ക​ണ്ടെ​ടു​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി​രു​ന്നു. ജ​നു​വ​രി പ​ത്താം തീ​യ​തി ര​സാ​ന ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഖു​ജ​രി​യ​യും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കൗ​മാ​ര​ക്കാ​ര​നും ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ക്രൂ​ര ബലാത്സംഗത്തി​നി​ര​യാ​ക്കി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗ്രാമത്തിൽ പാൽ വിതരണം നടത്തിയിരുന്നയാളുടെ എരുമ പേവിഷ ബാധയേറ്റ് ചത്തു, ഭീതിയിൽ നാട്ടുകാർ, വാക്സിനെടുക്കാൻ തിരക്ക്
റഷ്യൻ എണ്ണ ഉപരോധം, 'ഇന്ത്യ മികച്ച അഭിനേതാക്കൾ', നിലപാടിന് പരിഹാസവുമായി അമേരിക്ക