പൊന്‍കുന്നത്ത് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Feb 03, 2019, 02:10 PM IST
പൊന്‍കുന്നത്ത് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ശനിയാഴ്ച  ഉച്ച മുതൽ  കാണാതായ വയോധികനെ പൊന്‍കുന്നം സബ്ജയിലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പൊൻകുന്നം സബ് ജയിലിനടുത്ത് വയോധികനെ മരിച്ച  നിലയിൽ കണ്ടെത്തി. പൊൻകുന്നം സബ് ജയിലിനടുത്ത് ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത് . സമീപത്ത് താമസിക്കുന്ന വട്ടക്കാവുങ്കൽ വേലായുധൻ (80) ആണ് മരിച്ചത്. ശനിയാഴ്ച  ഉച്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.  വഴിയിൽ കുഴഞ്ഞു വീണു മരിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിന്‍റെ പേരുമാറ്റൽ ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്, രാഷ്ട്രപതിയുടെ റഫറൻസ് ഏകകണ്ഠമായി അംഗീകരിക്കാൻ നിയമസഭ; 'കേരള' കേരളം ആകാൻ അധികം വൈകില്ല!
ജൂലൈ ആദ്യ ദിനം തീവ്രമഴ, 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഓറഞ്ച് അലർട്ട്; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്