വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം. മണി

Published : Jan 23, 2017, 06:07 AM ISTUpdated : Oct 05, 2018, 02:52 AM IST
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം. മണി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാനാണ്  ശ്രമിക്കുന്നത്. കേന്ദ്ര പൂളില്‍ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ശ്രമിക്കും. നാടു മുഴുവന്‍ വനമാകണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. വനത്തിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വൈദ്യുതി നിഷേധിക്കുന്നത് ഇത്തരക്കാരാണ്. സര്‍ക്കാര്‍ നയത്തിനെതിരായി നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരോട് യോജിക്കാനാവില്ലെന്നും  എം.എം. മണി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ, വിജയ് നിയമസഭാകക്ഷി നേതാവാകും; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം
കേരള സർക്കാർ രൂപീകരണത്തിൽ എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ ഇന്ന് നിയോഗിച്ചേക്കും, മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങളുമായി നേതാക്കൾ