മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി

Web Desk |  
Published : Jun 17, 2018, 07:36 AM ISTUpdated : Oct 02, 2018, 06:32 AM IST
മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി

Synopsis

മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി

റഷ്യയിൽ തലസ്ഥാനമായ മോസ്കോയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാ‌ഞ്ഞുകയറി 8 പേർക്ക് പരിക്കേറ്റു. മെക്സിക്കൻ ഫുട്ബോൾ ആരാധകരും പരിക്കേറ്റവരിൽ ഉണ്ട്. കാർ ഓടിച്ച കിർഗിസ്ഥാൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.  അട്ടിമറി സാധ്യത തള്ളിയ അധികൃതർ ഡ്രൈവ‍ർക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്ന് വ്യക്തമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വെടിയേറ്റ കാലുമായി പ്രതി ആശുപത്രിയിൽ, കസ്റ്റഡിയിൽ നിന്ന് ചാടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവെച്ചു
ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍; ഇറാനും ഒമാനും ഹോർമുസിൽ പരമാധികാര അവകാശങ്ങളുണ്ടെന്ന് വാദം