മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു

Published : Jan 26, 2018, 08:21 PM ISTUpdated : Oct 04, 2018, 07:22 PM IST
മൂന്നാമതും പെണ്‍കുട്ടി; നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചുകൊന്ന് യുവതി ആത്മഹത്യ ചെയ്തു

Synopsis

ദില്ലി: മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദുംഖത്തില്‍ നവജാതശിശുവിനെ ശ്വാസംമുട്ടിച്ച് കൊന്ന് യുവതി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ചാന്തു ഗ്രാമത്തിലാണ് സംഭവം.  

രണ്ട് പെണ്‍മക്കളാണ് യുവതിക്ക്. മൂന്നാമത് ഒരു ആണ്‍കുട്ടിയെ യുവതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ വീണ്ടും പെണ്‍കുട്ടി പിറന്നതോടെ യുവതി ഡിപ്രഷനിലായിരുന്നു എന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫാനില്‍ തൂങ്ങിനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വീട്ടുപണികളില്‍ സഹായിക്കാനായി അമ്മായിഅമ്മ യുവതിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്ന് യുവതിയുടെ മുറിയുടെ ജനലിലൂടെ നോക്കിയപ്പോളാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇഡി ആക്രമണക്കേസ്; ‌ഒരു പ്രതി അറസ്റ്റിൽ, വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്തത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്
സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിൻ്റെ കാര്യം പറയുന്നത് ശരിയല്ല; വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സിപി ജോൺ