ഭാര്യക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നിര്‍മ്മാതാവ് ജീവനൊടുക്കി

Published : May 15, 2017, 07:42 AM ISTUpdated : Oct 04, 2018, 05:10 PM IST
ഭാര്യക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് നിര്‍മ്മാതാവ് ജീവനൊടുക്കി

Synopsis

ഭാര്യയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സിനിമാ നിര്‍മ്മാതാവ് ജീവനൊടുക്കി. മറാത്തി സിനിമാ നിര്‍മ്മാതാവ് അതുല്‍ ബി തപ്‍കീര്‍ (34) ആണ് പൂനയിലെ ഹോട്ടല്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയും ഭാര്യയുമായുള്ള തര്‍ക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അതുലിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ഭാര്യ പ്രിയങ്ക പിന്തുണ നല്‍കിയില്ലെന്നും തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു. കുട്ടികളെ കാണാന്‍ അതുലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയൽവാസി പീഡിപ്പിക്കാൻ കാരണം യുവതി, പീഡനത്തിന് ഇരയായ യുവതിയേക്കൊണ്ട് തുപ്പൽ നക്കിക്കുടിക്കാൻ ആവശ്യപ്പെട്ട് നാട്ടുകൂട്ടം, കേസ്
പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം