Published : Feb 05, 2019, 08:10 PM ISTUpdated : Feb 05, 2019, 08:24 PM IST
15 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ഉദ്യാനം സന്ദർശകർക്ക് മനോഹരമായി ദൃശ്യവിരുന്നൊരുക്കും. 10000 ട്യൂലിറ്റ് പുഷ്പങ്ങൾ, 127 തരം വ്യത്യസ്തങ്ങളായ റോസാ പൂക്കൾ, 70 തരം സീസണൽ പൂക്കൾ എന്നിവയാണ് ഉദ്യാനത്തിന്റെ ഭംഗി കൂട്ടുന്നത്.
15 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന ഉദ്യാനം സന്ദർശകർക്ക് മനോഹരമായി ദൃശ്യവിരുന്നൊരുക്കും.

212
10000 ട്യൂലിറ്റ് പുഷ്പങ്ങൾ, 127 തരം വ്യത്യസ്തങ്ങളായ റോസാ പൂക്കൾ, 70 തരം സീസണൽ പൂക്കൾ എന്നിവയാണ് ഉദ്യാനത്തിന്റെ ഭംഗി കൂട്ടുന്നത്.

312

412

512

612
നെതർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പൂക്കളുടെ പ്രദർശനമാണ് ഈ വർഷത്തെ ഉദ്യാനോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.

712
വെളുപ്പ്, മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള പൂക്കളാലാണ് ഉദ്യാനം അലങ്കരിച്ചിരിക്കുന്നത്.

812
ചെട്ടി, ജമന്തി, പാൻസി തുടങ്ങിയ പുഷ്പങ്ങളും കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നു.

912

1012
ഫെബ്രുവരി നാലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്യാനോത്സവം ഉദ്ഘാടനം ചെയ്തു.

1112

1212
എല്ലാ വർഷവും ഉദ്യാനോത്സവം എന്ന പേരിൽ മുഗൾ ഉദ്യാനം സന്ദർശകർക്ക് തുറന്നുകൊടുക്കാറുണ്ട്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam