എൻഡോസൾഫാൻ; എൽഡിഎഫിന് പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടല്ല ഭരിക്കുമ്പോൾ: മുല്ലപ്പള്ളി

Published : Feb 03, 2019, 11:20 AM ISTUpdated : Feb 03, 2019, 11:29 AM IST
എൻഡോസൾഫാൻ; എൽഡിഎഫിന് പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടല്ല ഭരിക്കുമ്പോൾ: മുല്ലപ്പള്ളി

Synopsis

മുമ്പ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്പില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോൾ സമരത്തെ പരിഹസിക്കുന്നതെന്ന് മുല്ലപ്പള്ളി.

മലപ്പുറം: എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ ഇടതുപക്ഷത്തിന് ഭരണത്തിൽ ഇരിക്കുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ മറ്റൊരു നിലപാടുമാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ.

മുമ്പ് ഇരകളെ സെക്രട്ടേറിയറ്റിന് മുമ്പില്‍ കൊണ്ടിരുത്തി സമരം ചെയ്തവരാണ് ഇപ്പോൾ സമരത്തെ പരിഹസിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രി ഉടൻ പരിഹാരം കാണണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍