മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ഉടൻ നിർണ്ണയിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

Published : Aug 07, 2017, 06:40 PM ISTUpdated : Oct 05, 2018, 03:22 AM IST
മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി ഉടൻ നിർണ്ണയിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

Synopsis

മൂന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി  . കുറിഞ്ഞിമലയിൽ കയ്യേറ്റമുണ്ടെങ്കിൽ ഉടൻ നടപടിയെടുക്കണമെന്നും ഏലമലക്കാടുകളുടെ അതിർത്തി നിർണ്ണയവും അറിയിക്കണമെന്നും ഹരിത ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക സർക്കാർ ഹരിത ട്രൈബ്യൂണലിനു നല്‍കി. 330 കയ്യേറ്റക്കാരുടെ പട്ടികയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎമ്മും സിപിഐയും ഡിഎംകെയെ കൈവിടില്ല, എല്ലാം സ്റ്റാലിനെ അറിയിച്ചു, വിജയ്ക്ക് പിന്തുണ ബിജെപി നീക്കം തടയാൻ
800 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്തു, പൊളിച്ചത് കാകതീയ കാലഘട്ടത്തിലെ ക്ഷേത്രം; തെലങ്കാനയിൽ പ്രതിഷേധം