മൂന്നാര്‍; എസ് രാജേന്ദ്രന്‍റെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി

Published : Sep 13, 2017, 05:50 PM ISTUpdated : Oct 05, 2018, 03:39 AM IST
മൂന്നാര്‍; എസ് രാജേന്ദ്രന്‍റെ പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി

Synopsis

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നല്‍കിയ പരാതിയില്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ നിലപാട് തന്നെയാണ് അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത് എന്നാണ് വിശ്വാസമെന്നും മന്ത്രി പറഞ്ഞു 

മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള  സംഘം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്നും സംഘം ആവശ്യപ്പെട്ടു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി സൈനികർ, എസ്എച്ച്ഒയ്ക്കടക്കം മർദനം; കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസ്
അമേരിക്കൻ തണൽ ഇനിയില്ല; യുഎസിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ഗൾഫ് രാജ്യങ്ങൾ