അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Published : Jan 26, 2018, 01:13 PM ISTUpdated : Oct 05, 2018, 03:18 AM IST
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Synopsis

പാലക്കാട്: അട്ടപ്പാടിയിൽ പത്തു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പുതൂർ ചാവടിയൂരിലെ കതിർവേൽ കമല ദമ്പതികളുടെ മകൾ കാവേരി ആണ് മരിച്ചത്. മുലപ്പാൽ ശ്വാസനാളിയിൽ കുരുങ്ങിയാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഈ വര്‍ഷം അട്ടപ്പാടിയിൽ നടക്കുന്ന ആദ്യത്തെ ശിശുമരണം ആണിത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദീപ ലേഖ മരിച്ചത് മനോവിഷമം കാരണം, മാനുഷിക പരി​ഗണന നോക്കാതെ സ്ഥലം മാറ്റുന്നു'; വിമർശനവുമായി എം വി ​ഗോവിന്ദൻ
ആ കസേരയിലിരുന്ന് അടിസ്ഥാനരഹിതമായ വിവാദങ്ങൾ സൃഷ്ടിക്കുന്നത് പദവിയുടെ അന്തസ്സിന് നിരക്കുന്നതല്ല; സ്പീക്കർക്കെതിരെ കെ.എൻ ബാലഗോപാൽ