നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ നിരക്കുയര്‍ത്തി കെഎസ്ആര്‍ടിസി

Published : Sep 16, 2018, 12:32 PM ISTUpdated : Sep 19, 2018, 09:27 AM IST
നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ നിരക്കുയര്‍ത്തി കെഎസ്ആര്‍ടിസി

Synopsis

നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടി. 31 രൂപയിൽ നിന്ന് 40 രൂപയായാണ് നിരക്ക് വർദ്ധിപ്പിച്ചത്. 


പത്തനംതിട്ട: നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂട്ടി. 31 രൂപയിൽ നിന്ന് 40 രൂപയായാണ് നിരക്ക് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലിൽ മറ്റിടങ്ങളിൽ നടപ്പാക്കിയ നിരക്ക് വർദ്ധന, പമ്പ-നിലയ്ക്കൽ റൂട്ടിൽ ഇന്ന് മുതലാണ് ബാധകമാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോടിയേരി അനുസ്മരണ പരിപാടി; പിണറായിയും എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബത്തിന് അതൃപ്തി
തലസ്ഥാനത്തെ സംഘര്‍ഷം; എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്, ജാമ്യമില്ല വകുപ്പുകൾ ചുമത്തി