
കോട്ടയം: യാക്കോബായ സഭാ അധ്യക്ഷന്റെ മണർകാട് പള്ളി സന്ദർശനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. മണർകാട് പള്ളിയിൽ പ്രവേശിക്കാൻ പാത്രിയാർക്കീസ് ബാവയ്ക്ക് അനുമതിയില്ല. എന്നാൽ അതിന് സർക്കാർ ഒത്താശ ചെയ്തത് ഖേദകരമാണ്. സമാധാന ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന നീക്കമാണ് സർക്കാർ തലത്തിൽ ഉണ്ടായതെന്നും കാതോലിക്കാ ബാവ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam