'ഐ തിങ്ക് ദേര്ഫോര് ഐ ആം കണ്ഫ്യൂസ്ഡ്'...ചിത്രപ്രദർശനവുമായി റാസി മുഹമ്മദ്
തീയറ്ററുകൾക്ക് മുന്നിൽ ബാക്കിയുള്ള സീറ്റുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് പരിഹാരമായി ചലച്ചിത്ര അക്കാദമി പരിഗണിക്കുന്നു.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം വിജയകരമായി പരിസമാപ്തിയിലേക്ക്. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന് പ്രേം കുമാര് ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനിനോട് മേളയുടെ വിജയ ഘടകങ്ങളെ കുറിച്ച് സംസാരിക്കുന്നു.