നാറാത്ത് ആയുധ പരിശീലനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Published : Oct 10, 2017, 12:05 PM ISTUpdated : Oct 05, 2018, 12:25 AM IST
നാറാത്ത് ആയുധ പരിശീലനം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Synopsis

നാറാത്ത് ആയുധ പരിശീലനക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. നാറാത്ത് സ്വദേശിയായ 23-ാം പ്രതി അസ്ഹറുദ്ദീനെയാണ് ഇന്ന് കണ്ണൂരില്‍ നിന്ന് എന്‍.ഐ.എ പിടികൂടിയത്. ഇയാളെ ഇന്ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയിൽ ഹാജരാക്കും. 

2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ നാറാത്ത് 'തണല്‍' ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നടത്തുന്നതിനിടെ മയ്യില്‍ പൊലീസ് സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം അസറുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. 21 പ്രതികളെ കേസിൽ കോടതി ശിക്ഷിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ ഡിഎംകെ സുപ്രധാന തീരുമാനത്തിലേക്ക്! 'വിശ്വാസവോട്ടിൽ നിന്ന് വിട്ടുനിന്നേക്കും, വിജയ് സർക്കാർ രൂപീകരിക്കട്ടേ', ആദ്യ ഘട്ടത്തിൽ എതിർക്കില്ല ?
ആരാകും കേരളത്തിന്‍റെ മുഖ്യമന്ത്രി, പ്രഖ്യാപനം ഞായറാഴ്ചക്കുള്ളിലെന്ന് സൂചന, കോൺഗ്രസ് നിയമസഭ കക്ഷി യോഗം നാളെ, നിരീക്ഷകർ ഇന്ന് എത്തും