മണ്‍റോതുരുത്തിൽ വള്ളത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു

Published : Dec 24, 2017, 04:24 PM ISTUpdated : Oct 05, 2018, 02:04 AM IST
മണ്‍റോതുരുത്തിൽ വള്ളത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു

Synopsis

കൊല്ലം: മണ്‍റോതുരുത്തിൽ വള്ളത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു. ശാസ്താംകോട്ട സ്വദേശി ബിപു ആണ് മരിച്ചത്.  വള്ളത്തിൽ നിന്ന് കരയിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഹോർമുസ് കടലിടുക്കിൽ പാക് കപ്പൽ, തിരിച്ചയച്ച് ഇറാൻ, കടൽ കടക്കാൻ അനുമതി തേടിയില്ലെന്ന് വിശദീകരണം
അതിർത്തിയിലെ രാഷ്ട്രീയപ്പോര്; ചിറ്റൂരിൽ ഇത്തവണ ആര് വാഴും, ആര് വീഴും? മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ