സംസ്ഥാനത്ത് റെസ്റ്റോറന്‍റുകളിലെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം, ഓപ്പറേഷൻ ഹണി ഡ്യൂക്സില്‍ കോടികളുടെ ജിഎസ് ടി വെട്ടിപ്പ് കണ്ടെത്തി

Published : Oct 23, 2025, 10:20 AM IST
GST 2.0 Impact: Notebook Industry Seeks Relief

Synopsis

ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന.കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ്

എറണാകുളം:  റെസ്റ്റോറന്‍റുകളിലെ  ജി എസ് ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ്.ജി എസ് ടി തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന നർത്തി.41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.കൊച്ചിയിൽ ഒൻപതിടങ്ങളിലാണ് പരിശോധന നടന്നത്ബില്ലിങ് സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തി തട്ടിപ്പെന്നാണ് കണ്ടെത്തൽ.വരുമാനം കുറച്ചു കാണിച്ചും തട്ടിപ്പ് നടത്തി. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പാണ് സംസ്ഥാന വ്യാപകമായി കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം തുടങ്ങിയ പരിശോധന  ഇന്ന് പുലർച്ചെയാണ് പൂർത്തീകരിച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി
'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല, എഎംഎംഎ അതിജീവിതയ്ക്കൊപ്പം'; പ്രതികരിച്ച് ശ്വേത മേനോൻ