രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് പത്മജ

By Web DeskFirst Published Jun 9, 2018, 10:56 PM IST
Highlights
  • രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നുവെന്ന് പത്മജ വേണുഗോപാല്‍. സാധാരണ പ്രവര്‍ത്തകരുടെ പ്രതികരണം കണ്ടില്ലെന്ന് നടിക്കരുതെന്നും പത്മജ. അവരോട് സമാധാനം പറയാന്‍ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബു​ക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യ സഭ സീറ്റിനെ ചൊല്ലി നേതാക്കന്മാർ നടത്തിയ അഭിപ്രായങ്ങൾ എല്ലാം കേട്ടു.എല്ലാം ശരിയായിരിക്കാം .പക്ഷെ സാധാരണ പ്രവർത്തകനോട് എന്ത് പറയും?അവരുടെ സങ്കടങ്ങളും വിഷമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ പറ്റുമോ?ഓരോരുത്തരുടെ പ്രതികരണം കണ്ടിട്ടു ഭീതി തോന്നുന്നു .ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു .നമ്മൾ അവരോടു ശരിയായ മറുപടി പറഞ്ഞെ ഒക്കു

click me!