നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി

Web desk |  
Published : May 04, 2018, 11:04 AM ISTUpdated : Jun 08, 2018, 05:52 PM IST
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ആത്മഹത്യാ ഭീഷണി

Synopsis

തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നുത്

കൊച്ചി:നെടുമ്പാശ്ശേരി അന്ത‌ാരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷ് എന്നയാളാണ് കാർഗോ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാള്‍ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ യാത്രക്കാരനാണ്. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ അനുനയനീക്കങ്ങൾക്കൊടുവിൽ ഇയാളെ നിലത്തിറക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടുക്കുന്ന ക്രൂരത, പ്രതി കൗമാരക്കാരൻ; മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചു
'ഇടതുമുന്നണി തുടർഭരണം നേടും, ഞങ്ങൾക്കൊരാശങ്കയുമില്ല'; പിണറായിയുടേത് കരുത്തുറ്റ നേതൃത്വമെന്ന് ടി പി രാമകൃഷ്ണൻ