ഇന്ധനവില ഇന്നും കൂടി

Published : Oct 02, 2018, 11:01 AM IST
ഇന്ധനവില ഇന്നും കൂടി

Synopsis

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. സംസ്ഥാനത്ത് പെട്രോളിന് 12 പൈസ  കൂടി. ലിറ്ററിന്  83 രൂപ 85 പൈസയായി. ഡീസലിന് 16 പൈസ കൂടി. ലിറ്ററിന് 72 രൂപ 25 പൈസയായി. 

ദില്ലി: രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. സംസ്ഥാനത്ത് പെട്രോളിന് 12 പൈസ  കൂടി. ലിറ്ററിന്  83 രൂപ 85 പൈസയായി. ഡീസലിന് 16 പൈസ കൂടി. ലിറ്ററിന് 72 രൂപ 25 പൈസയായി.

മുംബൈയിൽ പെട്രോളിന്  91 രൂപ 20 പൈസയും ഡീസലിന്  79 രൂപ 89 പൈസയുമാണ് ഇന്നത്തെ വില. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്