വീ​ണ്ടും പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു

Published : Sep 20, 2018, 08:16 AM ISTUpdated : Sep 20, 2018, 08:17 AM IST
വീ​ണ്ടും പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു

Synopsis

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.07 രൂ​പ​യു​മാ​ണ് വില

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും പെ​ട്രോ​ളി​ന് വി​ല വ​ർ​ധി​ച്ചു. ആ​റ് പൈ​സ​യാ​ണ് ഇ​ന്ന് പെ​ട്രോ​ളി​ന് വ​ർ​ധി​ച്ച​ത്. അ​തേ​സ​മ​യം ഡീ​സ​ൽ വി​ല​യി​ൽ ഇ​ന്നും മാ​റ്റ​മി​ല്ല. 

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 85.58 രൂ​പ​യും ഡീ​സ​ലി​ന് 79.07 രൂ​പ​യു​മാ​ണ് വില. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന്  84.09 രൂ​പ​യും ഡീ​സ​ലി​ന് 77.57 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 84.46 രൂ​പ​യും ഡീ​സ​ലി​ന് 77.93 രൂ​പ​യു​മാ​ണ് വി​ല. ദില്ലിയില്‍ പെ​ട്രോ​ളി​ന്  82.22 രൂ​പ​യും ഡീ​സ​ലി​ന് 73.87 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 89.60 രൂ​പ​യും ഡീ​സ​ലി​ന് 78.42 രൂ​പ​യു​മാ​ണ് വി​ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെംഗളൂരുവിൽ നാലംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; രണ്ട് പേർ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
ബെംഗളൂരുവിൽ പട്ടാപ്പകൽ കവർച്ച: സ്ത്രീയുടെ കഴുത്തിൽ നിന്ന് 9 പവൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കൾ