കീഴാറ്റൂരിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ല: പിണറായി

Web Desk |  
Published : Mar 28, 2018, 04:33 PM ISTUpdated : Jun 08, 2018, 05:44 PM IST
കീഴാറ്റൂരിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ല: പിണറായി

Synopsis

ഗഡ്കരിയുമായുളള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: ഗഡ്കരിയുമായുളള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി. കീഴാറ്റൂരിനെക്കുറിച്ച് ഇനിയൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടാതെ സംസ്ഥാനത്ത് പൊലീസ് അതിക്രമം കുറയുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുളളത് എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്‍റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിമിഷ പ്രിയയുടെ വിഷയം ചർച്ചയായി, ദൗത്യം തീർന്നെന്ന് ഹക്കീം അസ്ഹരി; 'ബാക്കി ഇനി സർക്കാരിന്റെ ചുമതല'