ഇപ്പോഴത്തേതല്ല മാധ്യമരീതി; വിമർശനവുമായി മുഖ്യമന്ത്രി

Web Desk |  
Published : Jun 06, 2018, 05:00 PM ISTUpdated : Jun 29, 2018, 04:11 PM IST
ഇപ്പോഴത്തേതല്ല മാധ്യമരീതി; വിമർശനവുമായി മുഖ്യമന്ത്രി

Synopsis

 മാധ്യമങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കിടയിൽ ആര് ആദ്യം വാർത്ത ബ്രേക്ക് ചെയ്യുമെന്ന സ്ഥിതി വന്നാൽ മാധ്യമരംഗത്ത് പലതും നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തേതല്ല മാധ്യമരീതിയെന്ന് പറഞ്ഞ് കൊടുക്കേണ്ടത് മുതിർന്ന മാധ്യമപ്രവർത്തകരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സീനിയർ ജേർണ്ണലിസ്റ്റ് യൂണിയൻ കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'