ലാവ്‍ലിനെ പേടിച്ച് പിണറായി റഫാലിൽ മിണ്ടുന്നില്ല: മുല്ലപ്പള്ളി

Published : Feb 08, 2019, 10:10 PM ISTUpdated : Feb 08, 2019, 10:18 PM IST
ലാവ്‍ലിനെ പേടിച്ച് പിണറായി റഫാലിൽ മിണ്ടുന്നില്ല: മുല്ലപ്പള്ളി

Synopsis

പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് വീണ്ടും ഉയർന്ന് വരുമെന്ന പേടി കാരണമാണ് റഫാൽ ഇടപാടിൽ അദ്ദേഹം മൗനം തുടരുന്നത്. കേന്ദ്ര സർക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. 

കോഴിക്കോട്: ബിജെപിയും സിപിഎമ്മും  തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. റഫാൽ ഇടപാടിൽ പിണറായി ഒന്നും മിണ്ടാത്തത് ഈ കൂട്ടുകെട്ടിന്‍റെ തെളിവാണ്.

പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് വീണ്ടും ഉയർന്ന് വരുമെന്ന പേടി കാരണമാണ് റഫാൽ ഇടപാടിൽ അദ്ദേഹം മൗനം തുടരുന്നത്. കേന്ദ്ര സർക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ‌
ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളിൽ വൻ പൊരുത്തക്കേടെന്ന് ഹൈക്കോടതി, ദേവസ്വം ബോർഡ് വിശദീകരണം നൽകണം