മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു; പി.കെ. കുഞ്ഞാലിക്കുട്ടി

Web Desk |  
Published : Mar 29, 2018, 05:58 PM ISTUpdated : Jun 08, 2018, 05:46 PM IST
മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു; പി.കെ. കുഞ്ഞാലിക്കുട്ടി

Synopsis

മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കരുത്

കോഴിക്കോട്: മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഇതിനെ അടിച്ചമർത്തരുത്. മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കുന്നത് ഗൗരവമേറിയ വിഷയമാണ്. സ്കൂളുകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണത്തില്‍ സർക്കാർ തെറ്റായ വിവരം നൽകിയിട്ടുണ്ടെങ്കിൽ എം.എൽ.എമാർ ഇക്കാര്യം നിയമ സഭയിൽ ഉന്നയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; ഹിയറിങ്ങിലൂടെ 39,297 പേർ പുറത്തായി, സമയം ഇന്ന് അവസാനിക്കും
ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് പുതുജീവിതമേകും; അതി സങ്കീർണ ശസ്ത്രക്രിയ തുടരുന്നു, സംസ്കാരം നാളെ