ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കുഞ്ഞാലികുട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല

Published : Aug 05, 2017, 06:05 PM ISTUpdated : Oct 05, 2018, 03:12 AM IST
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കുഞ്ഞാലികുട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിച്ചില്ല

Synopsis

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്ത 14 പേരിൽ മുസ്ലിം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുൾ വഹാബും. ഇരുവരും മുംബൈയിൽ നിന്ന് 10.10 ന് തിരിക്കേണ്ടിയിരുന്ന എയർഇന്ത്യ വിമാനം 5 മണിക്കൂർ വൈകിച്ചെന്നും വോട്ടു ചെയ്യണം എന്ന് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പകരം സംവിധാനം ചെയ്തില്ലെന്നും എംപിമാർ പരാതിപെട്ടു

അഞ്ച് പത്തിന് കുഞ്ഞാലിക്കുട്ടിയും അബ്ദുൾ വഹാബും പാർലമെന്റ് മന്ദിരത്തിൽ എത്തിയപ്പോഴേക്കും വോട്ടെടുപ്പ് സമയം കഴിഞ്ഞിരുന്നു. തൃണമൂലിന്റെ 3 എംപിമാരും വോട്ടു ചെയ്യാനെത്തിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ