സ്വച്ഛതാ ഹി സേവയ്ക്ക് ഇന്ന് തുടക്കം

Published : Sep 15, 2018, 06:15 AM ISTUpdated : Sep 19, 2018, 09:26 AM IST
സ്വച്ഛതാ ഹി സേവയ്ക്ക് ഇന്ന് തുടക്കം

Synopsis

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികാചരണം  ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന സാഹചര്യത്തിലും സ്വച്ഛ ഭാരത് മിഷൻ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലുമാണ്   യഞ്ജം

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണയജ്ഞമായ , സ്വച്ഛതാ ഹി സേവ , ഇന്ന് തുടങ്ങും .പ്രധാനമന്ത്രി രാവിലെ 9.30 യ്ക്ക്  ഉദ്ഘാടനം ചെയ്യും .  തുടർന്ന് സ്വച്ഛഭാരത് മിഷനിൽ പ്രവര്‍ത്തിക്കുന്നവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും .രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികാചരണം  ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന സാഹചര്യത്തിലും സ്വച്ഛ ഭാരത് മിഷൻ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലുമാണ്  യഞ്ജം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജമ്മു കശ്മീരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; ജാഗ്രതയോടെ പൊലീസ്; ഓൺലൈൻ മാധ്യമങ്ങളെ വിലക്കി കളക്‌ടർ; ഒരാൾ കസ്റ്റഡിയിൽ
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി