ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു

Published : Feb 13, 2019, 04:29 PM ISTUpdated : Feb 13, 2019, 04:31 PM IST
ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു

Synopsis

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ രാത്രിയിലാണ് സംഭവം നടന്നത്

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.  വിജിലൻസ് ഉദ്യോഗസ്ഥനായ ദിൽഷാദിനെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്.  

പത്ത് ദിവസം മുമ്പാണ് ട്രെയിനിൽ വെച്ച് ദിൽഷാദ് കുട്ടിയെ ഉപദ്രവിച്ചത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്പെഷ്യൽ ക്ലാസുകളും മതപഠന ക്ലാസുകളും അടക്കം പാടില്ല; പത്തനംതിട്ടയടക്കം എട്ട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നേക്കും; തീരപ്രദേശങ്ങളിലുള്ളവരെ അടിയന്തരമായി ഒഴിപ്പിക്കാൻ തൃശൂർ ജില്ലാ കളക്ടറുടെ ഉത്തരവ്