ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിക്കാൻ പൊലീസിന് ഡിജിപിയുടെ നിർദേശം

Web Desk  
Published : Jul 24, 2018, 11:19 PM IST
ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിക്കാൻ പൊലീസിന് ഡിജിപിയുടെ നിർദേശം

Synopsis

മഴക്കെടുതി രൂക്ഷമായ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആവശ്യമായ സഹായം നൽകാൻ പൊലീസ് മേധാവി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആവശ്യമായ സഹായം നൽകാൻ ജില്ലാ പോലീസ് മേധാവിമാർക്കും തീരദേശ പോലീസിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പോലീസിന്റെ സഹായം ഉണ്ടാകണമെന്ന് നിർദേശിച്ച പൊലീസ് മേധാവി ആവശ്യമാണെങ്കിൽ പൊലീസ് വാഹനങ്ങൾ ആളുകളെ മാറ്റി പാർപ്പിക്കാൻ ഉപയോ​ഗിക്കാമെന്നും ജില്ലാ പോലീസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനന്ദയുടെ മുഖത്ത് മുറിവുണ്ടായത് മരണത്തിന് മുൻപോ? അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത വരുമെന്ന് പ്രതീക്ഷ
മരണം 24ാം വയസിൽ, ആറും നാലും വയസുള്ള രണ്ട് മക്കൾ; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭർത്താവിൽ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം