ഹോട്ടൽ മുറിയിൽ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 21, 2018, 02:51 PM ISTUpdated : Oct 05, 2018, 01:20 AM IST
ഹോട്ടൽ മുറിയിൽ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ ഗോപകുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ് ഗോപകുമാർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലേഷ്യയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി
പശ്ചിമേഷ്യയിൽ യുദ്ധമല്ല, സമാധാനം പുലർന്നേക്കും; ഇറാൻ-അമേരിക്ക ആണവ ചർച്ചകൾ മാർച്ചിൽ പുനരാരംഭിച്ചേക്കും; ഉപരോധങ്ങളിൽ ധാരണക്കും സാധ്യത