എടിഎം ഹൈടെക്ക് തട്ടിപ്പ്: മരിയന്‍ ഗബ്രിയേലിനെ മുംബൈയില്‍ തെളിവെടുപ്പ് നടത്തും

Web Desk |  
Published : Aug 17, 2016, 02:06 AM ISTUpdated : Oct 05, 2018, 01:15 AM IST
എടിഎം ഹൈടെക്ക് തട്ടിപ്പ്: മരിയന്‍ ഗബ്രിയേലിനെ മുംബൈയില്‍ തെളിവെടുപ്പ് നടത്തും

Synopsis

മുംബൈ: എ ടി എം തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി മരിയന്‍ ഗബ്രിയേലിനെ ഇന്ന് മുംബൈയില്‍ വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തും. പ്രതി താമസിച്ച നവി മുംബൈ വാഷിയിലെ തുംഗ ഹോട്ടലിലും പണം പിന്‍വലിച്ച എ ടി എമ്മുകളിലും എത്തിച്ചാണ് തെളിവെടുപ്പു നടത്തുക. മരിയന്‍ ഗബ്രിയേലിന് മുംബൈയിലുള്ള ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും. തിരുവന്തപുരം മ്യൂസിയം എസ്‌ ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണത്തിനായി മുംബൈയില്‍ എത്തിയിരിക്കുന്നത്. സംഘം രണ്ടുദിവസം മുംബൈയില്‍ തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും