വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Published : Aug 10, 2017, 10:21 PM ISTUpdated : Oct 05, 2018, 01:43 AM IST
വാഹന ഇന്‍ഷുറന്‍സ് പുതുക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Synopsis

ദില്ലി: വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് സുപ്രിംകോടതി നിര്‍ബന്ധമാക്കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.സി മേത്ത നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് ബദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ദില്ലിയിലെ എല്ലാ പെട്രോള്‍ പമ്പുകളിലും മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണണം. നാലാഴ്ചയ്‌ക്കകം കേന്ദ്രം ഇക്കാര്യം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തോൽവി അംഗീകരിക്കുന്നു; കേരള നിയമസഭയില്‍ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌
വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കുമെന്ന് ഉറപ്പ്, കേരളം ആഗ്രഹിക്കുന്ന ഭരണമുണ്ടാകും; യുഡിഎഫ് വിജയത്തിൽ ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് രാഹുലും പ്രിയങ്കയും