ലോങ്ങ് മാര്‍ച്ചിനെ പിന്തുണയ്ക്കുന്നത് നഗര മാവോയിസ്റ്റുകളെന്ന് ബിജെപി എംപി

Web Desk |  
Published : Mar 12, 2018, 04:53 PM ISTUpdated : Jun 08, 2018, 05:44 PM IST
ലോങ്ങ് മാര്‍ച്ചിനെ പിന്തുണയ്ക്കുന്നത് നഗര മാവോയിസ്റ്റുകളെന്ന് ബിജെപി എംപി

Synopsis

ലോങ്ങ് മാര്‍ച്ചിനെതിരെ ബിജെപി എംപി മാര്‍ച്ചിനെ പിന്തുണക്കുന്നത് നഗര മാവോയിസ്റ്റുകള്‍

മുംബൈ: കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ചിനെ പിന്തുണക്കുന്നത് നഗര മാവോയിസ്റ്റുകളെന്ന് ബിജെപി എംപി പൂനം മഹാജന്‍. മഹാരാഷ്ട്രയിലെ ഗ്രാമവാസികള്‍ നഗര മാവോയിസ്റ്റുകളുടെ പിടിയിലാണെന്നും പൂനെയാണ് ഇതിന്‍റെ കേന്ദ്രമെന്നും പൂനം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

തന്‍റെ ആരോപണങ്ങള്‍ തെളിയിക്കാനായി മുംബൈയില്‍ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ കൊടിയുടെ നിറം ചുവപ്പാണെന്നതും പൂനം ചൂണ്ടിക്കാട്ടി.ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും  ആദിവാസികളാണെന്നും അതുകൊണ്ട് സാങ്കേതികമായി  അവരെ കര്‍ഷകരെന്ന് വിളിക്കാന്‍ പറ്റില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പേരകുട്ടിക്കൊപ്പം കളിക്കാനെത്തിയ 5 വയസുകാരിയെ പീഡിപ്പിച്ചു, 'നാന' ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തൽ; 75 കാരനായ അഭിഭാഷകൻ അറസ്റ്റിൽ
ടിസിഎസ് ഓഫിസിലെ ലൈംഗികാതിക്രമക്കേസ്: ഒളിവിൽ പോയ എച്ച്ആർ മാനേജർ നിദ ഖാൻ 25 ദിവസത്തിന് ശേഷം പിടിയിൽ