അമിത് ഷായുടെ അച്ഛന്‍റെ സ്വത്തല്ല ഇന്ത്യ; ബിജെപിക്കെതിരെ വീണ്ടും പ്രകാശ് രാജ്

Published : Jan 13, 2019, 06:53 AM ISTUpdated : Jan 13, 2019, 09:15 AM IST
അമിത് ഷായുടെ അച്ഛന്‍റെ സ്വത്തല്ല ഇന്ത്യ; ബിജെപിക്കെതിരെ വീണ്ടും പ്രകാശ് രാജ്

Synopsis

ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2019ൽ ആര് അധികാരത്തിലെണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ്.

കോഴിക്കോട്: ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 2019ൽ ആര് അധികാരത്തിലെണം എന്ന് അമിത് ഷാ അല്ല, ജനമാണ് തീരുമാനിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട് നടന്ന ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ പാര്‍ട്ടികളെല്ലാം രാഷ്ട്രീയം കളിക്കുകയാണെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കും. ജനങ്ങളുടെ ശബ്ദം പാര്‍ലമെന്‍റില്‍ കേള്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി