ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ വോട്ട് ചെയ്യാം: പ്രവാസി വോട്ടവകാശ ബില്ലിന് അംഗീകാരം

Published : Aug 03, 2017, 07:19 AM ISTUpdated : Oct 05, 2018, 12:02 AM IST
ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ വോട്ട് ചെയ്യാം: പ്രവാസി വോട്ടവകാശ ബില്ലിന് അംഗീകാരം

Synopsis

ദില്ലി: പ്രവാസി വോട്ടവകാശ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. 

ബില്‍ തയ്യാറാക്കാന്‍ നേരത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയാല്‍ ഒരു കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ട് ചെയ്യാനാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി