ശബരിമല സ്ത്രീപ്രവേശനം; ദില്ലിയില്‍ വീണ്ടും നാമജപയജ്ഞം

Published : Oct 14, 2018, 05:12 PM ISTUpdated : Oct 14, 2018, 05:15 PM IST
ശബരിമല സ്ത്രീപ്രവേശനം; ദില്ലിയില്‍ വീണ്ടും നാമജപയജ്ഞം

Synopsis

സ്ത്രീപ്രവേശനവിധി മറികടക്കാൻ സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിശ്വ കർമ്മ സഭ, ബാലഗോകുലം, നവോദയ തുടങ്ങിയ സംഘടനകൾ ചേർന്നാണ് അയ്യപ്പ ധർമ സംരക്ഷണ സമിതി രൂപീകരിച്ചത്

ദില്ലി:ശബരിമല സ്ത്രീ പ്രവശന വിധിക്കെതിരെ ദില്ലിയിൽ വീണ്ടും നാമജപയജ്ഞം. അയ്യപ്പ ധർമസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാർലമെന്‍റ് സ്ട്രീറ്റിലായിരുന്നു  നാമജപയജ്ഞം സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗം കേരളവർമ രാജ പങ്കെടുത്തു. 

സ്ത്രീപ്രവേശനവിധി മറികടക്കാൻ സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പുശേഖരണവും നടത്തി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിശ്വ കർമ്മ സഭ, ബാലഗോകുലം, നവോദയ തുടങ്ങിയ സംഘടനകൾ ചേർന്നാണ് അയ്യപ്പ ധർമ സംരക്ഷണ സമിതി രൂപീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി