രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Published : Jan 25, 2019, 01:56 PM IST
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Synopsis

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിന് വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലും ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക്  സ്തുത്യര്‍ഹ സേവനംത്തിനുള്ള മെഡലും ലഭിച്ചു. അസിസ്റ്റന്‍റ് കമാന്‍റർമാരായ ജോസഫ് റസ്സൻ ഡിക്രൂസ്, ആർ ബാലൻ, എ എസ് ഐമാരായ നസറുദ്ദീൻ മുഹമ്മദ് ജമാൽ, യശോധരൻ, സാബു എന്നിവർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡും ലഭിച്ചു. ഫയർഫോഴ്സിലെ മൂന്നു ഉദ്യോഗസ്ഥർ രാഷ്ട്രപതിയുടെ മെഡൽ നേടി. സ്റ്റേഷൻ ഓഫീസർ സോമൻ, ഗ്രേഡ് അസിസ്റ്റന്‍റ് പ്രദീപ് കുമാർ , ഗ്രേഡ് എ എസ് ടി ഒ ഷാജിമോൻ എന്നിവർക്കാണ് മെഡല്‍ ലഭിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം
വാശിയേറിയ പോരിനൊരുങ്ങി കൊച്ചി; ഇക്കുറി ക്രിസ്‌മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഇരട്ടി ആവേശം; ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം 30ന്