പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം എട്ട് പേര്‍ അറസ്റ്റില്‍

Published : Jun 01, 2017, 12:40 PM ISTUpdated : Oct 04, 2018, 05:11 PM IST
പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റിയടക്കം എട്ട് പേര്‍ അറസ്റ്റില്‍

Synopsis

കണ്ണൂര്‍: കന്നുകാലി കശാപ്പ് നിരധനത്തില്‍ പ്രതിഷേധിച്ച് പട്ടാപ്പകല്‍ പശുവിനെ പരസ്യ കശാപ്പ് നടത്തിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍.  പരസ്യ കശാപ്പ് നടത്തിയ റിജില്‍ മാക്കുറ്റി അടക്കം എട്ട് പേരെയാണ് അറസ്റ്റുചെയ്തത്.

പരസ്യകശാപ്പ് നടത്തിയ റിജില്‍ മാക്കുറ്റി, ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവരെ നേരത്തേ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പച്ചക്കറിക്കടക്കാരിയായ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി സന്തോഷം പറഞ്ഞു, സിആര്‍പിഎഫിൽ ജോലി കിട്ടിയ മകന്റെ ആഘോഷത്തിന്റെ വീഡിയോ
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ