
തിരുവനന്തപുരം: ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന എല്‍പി-യുപി അസിസ്റ്റന്റ് പരീക്ഷക്ക് മാറ്റമില്ലെന്ന് പിഎസ്‌സി അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പരീക്ഷ സ്‌റ്റേ ചെയ്തിരുന്നെങ്കിലും ഹൈക്കോടതി സ്‌റ്റേ പിന്‍വലിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയായിരിക്കും പരീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam