
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരണമെന്ന് ആര്‍.ബാലകൃഷ്ണപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇക്കാര്യത്തിൽ എൻഎസ്എസ് എടുത്ത നിലപാട് സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയിൽ പുന:പരിശോധന ഹർജി പരിഗണിക്കുന്നത് ശുഭകരം എന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam